abraham

ചെപ്പുകുളം : വരകിൽ അബ്രഹാം തോമസ് (90)​ നിര്യാതനായി.സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് മുതലക്കോടം സെന്റ് ജോർജ്ജ് ഫൊറോനാ പള്ളിയിൽ. ഭാര്യ അന്നമ്മ. മക്കൾ : അന്നമ്മ,​ ടോമി,​ ജോസ്,​ മറിയാമ്മ,​ കൊച്ചുറാണി,​ എൽസമ്മ,​ ഷിന്റോ. മരുമക്കൾ : ജോലി,​ ലില്ലിക്കുട്ടി,​ മേരി,​ സാബു,​ റോയി,​ ബെന്നി,​ ഷൈനി.