തൊടുപുഴ: തൊടുപുഴ വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം ഡീപോൾ ഹയർസെക്കൻഡറി സ്‌കൂൾ പ്രധാന വേദിയായി തിരഞ്ഞെടുത്തിരിക്കുന്നതിനാൽ 29, 30, 31 തീയതികളിൽ സ്‌കൂളിന് അവധിയായിരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.