kochurani
കൊച്ചുറാണി തോമസ്

കാഞ്ഞാർ: പനന്താനത്ത് തോമസ് മാത്യുവിന്റെ ഭാര്യ കൊച്ചുറാണി (56) നിര്യാതയായി. പരേത അറക്കുളം പഴയപള്ളി തുടിയംപ്ലാക്കൽ കുടുംബാംഗം. മക്കൾ: മിഷ, മിന്റു. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് കുടയത്തൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ.