kochutrassya
കൊച്ചുത്രേസ്യാ

ആരക്കുഴ: മഠത്തുംകുടിയിൽ കൊച്ചുത്രേസ്യാ (79) നാഗപ്പുഴ എസ്.എച്ച് ജ്യോതിനിവാസിൽ നിര്യാതയായി. സഹോദരങ്ങൾ: സിസ്റ്റർ പിയ,​ സിസ്റ്റർ പാസ്‌കൽ,​ പരേതരായ ജോസഫ്,​ ഏലിക്കുട്ടി,​ മറിയക്കുട്ടി,​ സിസ്റ്റർ സിസിലി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നാഗപ്പുഴ സെന്റ് മേരീസ് പള്ളിയിൽ.