നെടിയശാല സെന്റ് മേരീസ് ചർച്ച് പാരീഷ് ഹാൾ : നെടിയശാല റബ്ബർ ഉൽപ്പാദക സംഘത്തിന്റെ വിശേഷാൽ പൊതുയോഗം ഉച്ചകഴിഞ്ഞ് 2 ന്

കട്ടപ്പന താലൂക്ക് ആശുപത്രി : നവീകരിച്ച ഒ.പി കൗണ്ടർ ഉദ്ഘാടനം 11.30 ന്

കട്ടപ്പന പ്രസ്സ് ക്ളബ് ഹാൾ : പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സമ്മേളനം ഉച്ചകഴിഞ്ഞ് 2.30 ന്