ഇടുക്കി: കേരള സർക്കാരിന്റെ ഹിന്ദി ട്രയിനിഗ് കോഴ്സിന് അപേക്ഷിക്കാം.രണ്ട് വർഷം ദൈർഘളമുള്ള കോഴ്സിന് പ്ളസ് ടു അൻപത് ശതമാനം മാർക്കുള്ളവർക്ക് അപേക്ഷിക്കാം . പ്രായം 35 വയസിൽ താഴെയായിരിക്കണം. വിലാസം .പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂർ. പത്തനംതിട്ട. ഫോൺ.04734226028,9446321496.