വണ്ണപ്പുറം : കൂവപ്പുറം പോത്തനാശ്ശേരിയിൽ പരേതനായ പി.കെ.ഗോപാലന്റെ(എക്‌സി.എഞ്ചി.ജലസേചന വകുപ്പ്) ഭാര്യ കുമാരി ഗോപാലൻ(64) നിര്യാതയായി. കോതമംഗലം അമ്മപറമ്പിൽ കുടുബാംഗമണ് . സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: പ്രദീഷ് കൃഷ്ണൻ, സ്മിത പി.ജി., അനു പി.ജി. മരുമക്കൾ: ജസിത ജയന്ത്, പ്രശാന്ത് ഗോപാൽ, ശ്രീഷ്മ കെ.എസ്