കരിമണ്ണൂർ : റിട്ട. ഡപ്യൂട്ടി കളക്ടർ കരിമണ്ണൂർ ഓരത്തേൽ ഒ.ഡി.ജോസഫ് (70) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ. ഭാര്യ കെ.എ. മേരി കരിങ്കുന്നം കാവപ്പുരയ്ക്കൽ കുടുംബാംഗം (റിട്ട. ഹെഡ്മിസ്ട്രസ്സ്, സെന്റ് ജോർജ് എൽ.പി. സ്‌കൂൾ, കടവൂർ). മക്കൾ : സോണി (അവതരണം ന്യൂസ്), ടോണി. മരുമകൾ : ഡോ. വിനു റ്റി. വടക്കേൽ, കൊതവറ, വൈക്കം (അസി. പ്രൊഫസർ, സെന്റ് അലോഷ്യസ് കോളേജ്, എടത്വ)