achuthanrevi

ഉടുമ്പന്നൂർ:കണിയാംപറമ്പിൽ (വാഴേപ്പറമ്പിൽ) അച്ചുതൻ രവി (60) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച വൈകുന്നേരം മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ഉഷ. മക്കൾ: നിഷ, നിമിഷ, നീതുമോൾ. മരുമക്കൾ: വിനു, നിർമൽ.