abrahamm

തെള്ളിത്തോട്: നന്ദികുന്നേൽ അബ്രഹാം മത്തായി (83) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30 ന് തെള്ളിത്തോട് സെന്റ് ജോസഫ് ക്നാനായ കത്തൊലിക്കാ ദേവാലയത്തിൽ. ഭാര്യ: മറിയാമ്മ പുന്നത്തുറ മുല്ലപ്പള്ളിൽ കുടുംബാംഗമാണ്.മകൻ :സണ്ണി അബ്രഹാം. മരുമകൾ :ജാൻസി( എൻ. ആർ. സിറ്റി)