
കരിമണ്ണൂർ : കാലായിൽ (ഇമ്പാലിൽ) മാത്യു വർഗീസ് (63) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10ന് കരിമണ്ണൂർ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ മോളി തൃശൂർ വേലൂർപാടം ങവേണാട്ട് കുടുംബാംഗം. മക്കൾ:ജൂബിൻ, ജെയിൻ. മരുമക്കൾ: പൂജ തരണിയിൽ അരിക്കുഴ, ജോയിസ് മാറാടിക്കുന്നേൽ വാഴക്കാല.