ഇളംദേശം: തുരുത്തിപ്പാറ വർഗീസ് മൈക്കിളിന്റെ (കുട്ടിപ്പാപ്പൻ) ഭാര്യ പെണ്ണമ്മ(77) നിര്യാതയായി. കലയന്താനി കൈതപ്പറമ്പിൽ കുടുംബാംഗമാണ്.സംസ്ക്കാരം നാളെ രാവിലെ പതിനൊന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. മക്കൾ: ഷേർളി, ഷൈനി( എസ്. ജി. ജി. എച്ച്. എസ്. മുതലക്കോടം)ഷെൻസി (ബ്രാഞ്ച് മാനേജർ അർബൻ ബാങ്ക് മണക്കാട്). മരുമക്കൾ: ജോർജ് കാരക്കുന്നേൽ തൊടുപുഴ ഈസ്റ്റ്, ബെന്നി ചെമ്പരത്തി മുതലക്കോടം, ബേബിച്ചൻ പോത്തനാംമുഴി.