തൊടുപുഴ: എസ്.ബി.ഐ തൊടുപുഴ താലൂക്കിലെ ശാഖകളിലുള്ള നിഷ്‌ക്രിയ വായ്പകൾ വമ്പിച്ച ഇളവുകളോടെ ഒത്തുതീർപ്പാക്കാൻ ഒരു ജനകീയ അദാലത്ത് 'ഋണമുക്തി- 2019' നാളെ രാവിലെ 9.30 മുതൽ തൊടുപുഴ ടൗൺ ഹാളിൽ നടക്കും.