നെറ്റിത്തൊഴു: പേരേപറമ്പിൽ പി.സി.ജോണിന്റെ ഭാര്യ അന്നമ്മ (അമ്മിണി- 59) നിര്യാതയായി. സംസ്‌കാരം ഇന്ന്രാവിലെ 10ന് നെറ്റിത്തൊഴു ചർച്ച് ഓഫ് ഗോഡ് ഇന്ത്യ ദൈവസഭാ സെമിത്തേരിയിൽ. മക്കൾ: സോബിൻ, സോളി. മരുമക്കൾ: അനീഷ്, സുമി.