01

വാളയാർ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് (എം) തൊടുപുഴ നഗരത്തിൽ വാ മൂടി കെട്ടി നടത്തിയ മാർച്ച്