ചെറുതോണി: കാമാക്ഷി പഞ്ചായത്തിന്റെയും കാർഷിക വികസന സമിതിയുടെയും നേതൃത്വത്തിൽ ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കിസാൻ ക്രഡിറ്റ് കാർഡ് സംബന്ധിച്ചുള്ള പൊതുമാർഗ നിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട ബാങ്കുകളുടെ പ്രതിനിധികൾ ക്ലാസെടുക്കും. പഞ്ചായത്തിലെ എല്ലാ കർഷകരും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.