തൊടുപുഴ : കേരളാ സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ് സംസ്ഥാന സമ്മേളനം 5,6 തിയതികളിൽ കോട്ടയം മാമൻ മാപ്പിള ഹാളിൽ നടക്കും. സമ്മേളനത്തിലേക്ക് ഇടുക്കി ജില്ലയിൽ നിന്നും 150 പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി ടി.എ രാജൻ അറിയിച്ചു.