തൊടുപുഴ : മരിയൻ തീർത്ഥാടന കേന്ദ്രമായ നെടിയശാല പള്ളിയൽ നവംബർ 2 ന് വചന പ്രഘോഷണവും പിടിനേർച്ചയും നടക്കും. രാവിലെ 5.30 ന് ആരാധന, കരുണകൊന്ത, വി. കുർബാന, 9.30 ന് ജപമാല, വി. കുർബാന, വചനപ്രഘോഷണം, ദിവ്യകാരുണ്യ ആരാധന, രോഗശാന്തി ശുശ്രൂഷ, നൊവേന, അത്ഭുത കിണറ്റിലേക്ക് പ്രദക്ഷിണം, പിടിനേർച്ച എന്നിവ നടക്കും.