ഇടുക്കിയിലെ കർഷക വിരുദ്ധ സർക്കാർ ഉത്തരവുകൾ പിൻവലിക്കുക ഭൂമി പതിവു ചട്ടങ്ങൾ ദേദഗതി ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തൊടുപുഴ ഗാന്ധി സ്ക്വയറിൽ വച്ച്കേരള കോൺഗ്രസ്സ് (ജേക്കബ്)ചെയർമാൻ ജോണി നെല്ലുർ നടത്തുന്ന ഉപവാസ സമരം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യുന്നു.
ഇടുക്കിയിലെ കർഷക വിരുദ്ധ സർക്കാർ ഉത്തരവുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തൊടുപുഴ ഗാന്ധി സ്ക്വയറിൽ കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലുർ നടത്തുന്ന ഉപവാസ സമരം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യുന്നു