ചെറുതോണി: എൻ.സി.പി ജില്ലാ ഭാരവാഹികളുടെ യോഗം മൂന്നിന് രാവിലെ 10 നും ജില്ലാ എക്സിക്യൂട്ടീവ് യോഗം 11നും ജില്ലാ പ്രസിഡന്റ് അനിൽകൂവപ്ലാക്കലിന്റെ അദ്ധ്യക്ഷതയിൽ ചെറുതോണി ജില്ലാ കമ്മറ്റി ഓഫീസിൽ ചേരുമെന്ന് ജില്ലാ സെക്രട്ടറി സിനോജ് വള്ളാടി അറിയിച്ചു.