saidhumuhammed
വി.കെ സെയ്തുമുഹമ്മദ്

തൊടുപുഴ: തൊടുപുഴയുടെ ആദ്യ പഞ്ചായത്ത് പ്രസിഡന്റ് മുതലക്കോടം വടക്കേയിൽ വി.പി. ഖാദർ പിള്ളയുടെ മകൻ വി.കെ. സെയ്തുമുഹമ്മദ് (കാളകുത്തൻ കുഞ്ഞൂഞ്ഞ്- 68) നിര്യാതനായി. സഹോദരങ്ങൾ: ഐഷ (ഈരാറ്റുപേട്ട), പരേതരായ വി.കെ. മുഹമ്മദ്, പരീതുപിള്ള, സുഹറ (ആലുവ). ഖബറടക്കം നടത്തി.