ഇടുക്കി: സർദാർ പട്ടേലിന്റെ ജന്മദിനത്തോടനുബന്ധിച്ച് കളക്ടറേറ്റിൽ ജീവനക്കാർ രാഷ്ട്രീയ ഏകതാ പ്രതിജ്ഞയെടുത്തു. ആർ.ഡി.ഒ അതുൽ സ്വാമിനാഥൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.