മറയൂർ: വാഗുവരൈ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ജൂനിയർ ഇംഗ്ലിഷ് ഗസ്റ്റ് അദ്ധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാലിന് രാവിലെ 11നടക്കും.