കാഞ്ഞാർ: മഹാദേവ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ സ്‌കന്ദഷഷ്ഠി വൃതം നാളെ നടക്കും. എം.എൻ. ഗോപാലൻ തന്ത്രി, കെ.എം. മഹേഷ് ശാന്തി എന്നിവരുടെ കാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്രം സെക്രട്ടറി പി.കെ. വിജയൻ അറിയിച്ചു.