jibin
ജിബിൻ

മുണ്ടിയെരുമ: കുമ്പുക്കാട്ട് വീട്ടിൽ ജോസിന്റെയും ജെസമ്മയുടെയും മകൻ ജിബിൻ (33) നിര്യാതനായി. സഹോദരൻ: ജോബി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മുണ്ടിയെരുമ അസംപ്ഷൻ ഫൊറോനാ ദേവാലയത്തിൽ.