തൂക്കുപാലം: വിമുക്തഭടൻ പ്രകാശ് ഗ്രാം പ്രിയാഭവനിൽ കെ. രവീന്ദ്രക്കുറുപ്പ് (69) നിര്യാതനായി. ഭാര്യ: കനകലതപിള്ള (റിട്ട. ടീച്ചർ, സി.എസ് യു.പി.എസ്, ചോറ്റുപാറ). മക്കൾ: പ്രിയ, ദിവ്യ. മരുമക്കൾ: സജീവ്കുമാർ, അരുൺകൃഷ്ണൻ. സംസ്‌കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.