തൊടുപുഴ: ഉപജില്ലാ കലോത്സവം നടന്ന തൊടുപുഴ ഡീപോൾ ഹയർ സെക്കൻഡറി സ്‌കൂളിലെ വേദിയിൽ നിന്ന് മാല നഷ്ടപ്പെട്ടു. മത്സരത്തിൽ പങ്കെടുത്ത വെള്ളിയാമറ്റം സി.കെ.വി.എച്ച്.എസ്.എസിലെ ഒരു കുട്ടിയുടെ മാലയാണ് നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക ഫോൺ: 9747414210.