നെയ്യശ്ശേരി: കളപ്പുരക്കൽ കുര്യൻ കുര്യൻ (74) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി രാമപുരം മേച്ചേരിൽ കുടുംബാംഗം. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12:15 ന് നെയ്യശ്ശേരി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.