കരിങ്കുന്നം: താന്നിയാംപാറ ചാക്കോ കുരുവിള (68) നിര്യാതനായി. ഭാര്യ മേരി. മക്കൾ: ജിഷാമോൾ, ജിനിമോൾ, പരേതയായ ജിസ്മോൾ. മരുമക്കൾ: സിബു മാത്യു, സിജു ബേബി. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30 ന് വടക്കുംമുറി സെന്റ് ജോസഫ് ക്നാനായ പള്ളിയിൽ.