തൊടുപുഴ: ടി.ബി. വെയർഹൗസ് റോഡിൽ പാണൂർ വീട്ടിൽ പരേതനായ വാസു ആചാരിയുടെ മകൻ രാജ്കുമാർ പി.വി ( 58) നിര്യാതനായി. ഭാര്യ: ബീന (ജയശ്രീ). മക്കൾ: ആനന്ദ്, അമൃത. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് നഗരസഭ ശാന്തിതീരം ശ്മശാനത്തിൽ.