rajan
രാജൻ.പി

തൊടുപുഴ: തൊടുപുഴ സബ് സ്റ്റേഷൻ നഗർ പുറക്കാട്ട് രാജൻ. പി (83)​ നിര്യാതനായി. ഭാര്യ: മേരി. മൂവാറ്റുപുഴ പുതുപ്പലേടത്ത് കുടുംബാംഗം. മകൻ: ബാബ്‌രാജ്. മരുമകൾ: ജെയ്ൻ ആന്റണി (അദ്ധ്യാപിക,​ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, തൊടുപുഴ)​. സംസ്കാരം ഇന്ന് രാവിലെ 10.30 ന് തൊടുപുഴ തെനംകുന്ന് സെന്റ് മൈക്കിൾസ് പള്ളിയിൽ.