ചെറുവത്തൂർ: മട്ടലായിലെ യു. നാരായണൻ (56) നിര്യാതനായി. ഭാര്യ: ശാരദ. മകൾ: വൈഗാ നാരായണൻ. സഹോദരങ്ങൾ: യു. കൃഷ്ണൻ, യു. രാഘവൻ, യു. സാവിത്രി.