ചൊവ്വ: എടചൊവ്വ യു.പി. സ്കൂൾ റോഡിൽ പരേതനായ കക്കാട് സ്പിന്നിങ് മിൽ ജീവനക്കാരൻ എം.പി. ആനന്ദന്റെയും ശാന്തയുടെയും മകൻ ആണ്ണിമ്മൽ ഹൗസിൽ സി. പി. സുമോദൻ (58) നിര്യാതനായി. കക്കാട് സ്പിന്നിംഗ് മില്ല് ജീവനക്കാരനാണ്. ഭാര്യ: പ്രിയ (തോട്ടട). മക്കൾ: അഭിൻ സുമോദ്, നന്മ സുമോദ്. സഹോദരങ്ങൾ. പ്രദീപൻ (ഗൾഫ് ), റീത്ത, സുജിത് (ഗൾഫ് ), സുനിൽ (കൈരളി എഞ്ചിനീറിങ്), സുമേഷ് (വെൽഡിങ് ), പരേതനായ സി.പി. വിനോദൻ, സി. പി. പ്രേമൻ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പയ്യാമ്പലത്ത്.