പിണറായി: കിഴക്കുംഭാഗം പ്രഭാതത്തിൽ എ.കെ. പ്രഭാകരൻ (65) നിര്യാതനായി. ഭാര്യ: എം.കെ. പുഷ്പജ. മക്കൾ: എം.കെ. വരദ, വിഷ്ണു. സഹോദരങ്ങൾ: പത്മാവതി, സരോജിനി, രാജഗോപാലൻ, സദാനന്ദൻ, ഗണേശൻ, പരേതയായ വിലാസിനി. സഞ്ചയനം ഞായറാഴ്ച.