പയ്യന്നൂർ: മൂരിക്കൊവ്വലിലെ കാങ്കോക്കാരൻ പാർവതി (79) നിര്യാതയായി. ഭർത്താവ്: പരേതനായ എം.വി. ചന്തു.
മക്കൾ: ലളിത (രാമന്തളി), ശശി (കണ്ടങ്കാളി), പ്രഭാകരൻ (ഹൈദരാബാദ്). മരുമക്കൾ: നാരായണൻ (രാമന്തളി), രമണി (കണ്ടങ്കാളി). സിനി (പയ്യന്നൂർ). സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.