ചെറുവത്തൂർ: ചെമ്പ്ര കാനത്തെ ടി.എം. പുരുഷോത്തമൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: സുനിത, സുബി. മരുമക്കൾ: അനിൽകുമാർ, സുരേഷ്. സഹോദരങ്ങൾ: കൃഷ്ണൻകുട്ടി, പത്മിനി, ലീല, രാജമ്മ, സുപ്രഭ, മനോഹരൻ, പരേതനായ രാജപ്പൻ.