മുണ്ടയാട്: നൈസ് ഫർണിച്ചർ വ്യാപാരിയും പാതിരിപ്പറമ്പ് സി.എസ്.ഐ പള്ളിക്ക് സമീപം പ്രാർത്ഥനയിൽ പുതിയാണ്ടി രാമചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: പ്രേമജ. മക്കൾ: കാവ്യ, ഭവ്യ, ലവിൻ. മരുമക്കൾ: പ്രമോദ്, ഷൈൻ. സഹോദരങ്ങൾ: ഗംഗാധരൻ, സതി, പരേതരായ ഉത്തമൻ, ലക്ഷമണൻ. സംസ്കാരം ഇന്ന് 2 മണിക്ക് പയ്യാമ്പലത്ത്.