കാസർകോട്: പാട ചാൽക്കര ചിരുത (96) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പാടി. മക്കൾ: കുഞ്ഞാത (ബേളൂർ), ചോയിച്ചി (കാടകം), കണ്ടൻകുഞ്ഞി, മാധവി, ലക്ഷ്മി, സുരേന്ദ്രൻ, പരേതരായ കുഞ്ഞിരാമൻ, കുമാരൻ. മരുമക്കൾ: കൊട്ടൻ, ചന്ദ്രൻ, സരോജിനി, ലക്ഷ്മി, ശൈലജ, വാസന്തി, ദിനേശൻ, പരേതനായ കണ്ണൻ.