നീലേശ്വരം: മരക്കാപ്പ് കടപ്പുറം വി.വി. ഹൗസിൽ വി.വി. കുഞ്ഞികൃഷ്ണൻ (70) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: സോന, സീന, സജിന. മരുമക്കൾ: വൽസൻ (പയ്യന്നൂർ), ബാലചന്ദ്രൻ (മങ്ങാട്), സതീശൻ (പടന്നക്കാട്). സഹോദരങ്ങൾ: ലക്ഷ്മി, പുരുഷോത്തമൻ, പത്മിനി, മീനാക്ഷി, ബാബു, ഭാർഗവി.