കക്കാട്: സ്പിന്നിംഗ് മില്ലിന് സമീപം മാണിക്കോത്ത് അച്ചുതൻ (89) (അച്ചുക്കട) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കൾ: ലീന, റീന, ദിലീപ്. മരുമക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, ലീന.