കണ്ണൂർ: കുറ്റ്യാട്ടൂരിലെ കണ്ണൂർക്കാരൻ ബാലകൃഷ്ണൻ (90) നിര്യാതനായി. ഭാര്യ: സരസ (പറശ്ശിനി മടപ്പുര), മക്കൾ: ദിലീപ് (റിട്ട. മിലിട്ടറി മേജർ), ധനേഷ് പറശ്ശിനി മടപ്പുര, ദീപ്തി (നായാട്ടുപാറ), ദേവാനന്ദ് (പറശ്ശിനി മടപ്പുര), ധില്ലൻ (മസ്കറ്റ്), ദിവ്യ (ഏച്ചൂർ). മരുമക്കൾ: പരേതനായ ശ്രീധരൻ, ശൈലേന്ദ്രൻ (സൗദി അറേബ്യ). സഞ്ചയനം തിങ്കളാഴ്ച.