ചെറുവത്തൂർ: പൊള്ളപൊയിൽ കിഴക്കെ കോടിയത്ത് ജാനകി അമ്മയുടെയും പരേതനായ പനയന്തട്ട നാരായണൻ നമ്പ്യാരുടേയും മകൾ രേണുക (51) നിര്യാതയായി. ഭർത്താവ്: പ്രകാശൻ വണ്ണാടിൽ. മക്കൾ: രാഹുൽ പ്രദീക്. സഹോദരങ്ങൾ: കെ.കെ. രാധ, വേണു, വിജയൻ, ഭാരതി, സുഭദ്ര, ജയശ്രീ, നാരായണൻ, ശ്രീദേവി.