മാഹി: കവിയൂർ മിന്നത്ത് പീടികക്ക് സമീപം എടക്കാട്ട് സഫ്രയിൽ പാലക്കൂൽ അബൂബക്കർ (65) നിര്യാതനായി. കരിയാടൻ മൊയ്തു പാലക്കൂൽ റുക്കിയ ദമ്പതികളുടെ മകനാണ്. ഭാര്യ: സൈബു. മക്കൾ: ഷാനിദ്, ശംസീർ, സഹീർ , ഷായിസ്, സഫ് വാന. സഹോദരങ്ങൾ: നബീസ, പരേതനായ ഇബ്രാഹിം.