തോട്ടട: കാഞ്ഞിരയിൽ ദേവകി നിവാസിൽ പരേതനായ ചെക്കിയോത്ത് രാഘവന്റെ ഭാര്യ ദേവകി (86) നിര്യാതയായി. മക്കൾ: ജനാർദ്ദനൻ (റിട്ട. എൽ.ഐ.സി), വിമല (കക്കാട്, ഒണ്ടേൻപ്പറമ്പ്), പ്രകാശൻ. മരുമക്കൾ: പ്രകാശിനി, ഷീന, പരേതനായ കക്കിരിച്ചാൽ രവീന്ദ്രൻ. സംസ്കാരം ഇന്ന് 11ന് പയ്യാമ്പലത്ത്.