തൃക്കരിപ്പൂർ: ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗവും തൃക്കരിപ്പൂരിലെ ഓട്ടോ തൊഴിലാളിയുമായ കൊയോങ്കരയിലെ മനോഹരൻ കൂവാരത്ത് (60) നിര്യാതനായി. ഭാര്യ: പള്ളിയത്ത് പത്മിനി. മക്കൾ: ശ്രീജിത്ത് (പെയിന്റർ), ശ്രുതി (കോഴിക്കോട്). മരുമകൻ: കെ.വി. അജയൻ (കോഴിക്കോട് സർവ്വകലാശാല). സഹോദരങ്ങൾ: ശാരദ, മോഹനൻ (ലോട്ടറി തൊഴിലാളി), സുരേഷ് (അധ്യാപകൻ).