കാഞ്ഞങ്ങാട്: ടൗണിലെ ഫ്രൂട്ട്സ് വ്യാപാരി നെല്ലിക്കാട്ടെ എം.വി കുഞ്ഞമ്പു (70)നിര്യാതനായി ഭാര്യ കെ വി ജലജ (തൃക്കരിപ്പൂര്‍ ) മക്കൾ ജയൻ (അബുദാബി) സുനിൽ കുമാർ (കുവൈത്ത്) ശ്രീജ (ഉദിനൂർ) പ്രീത ( കൊയോ ങ്കര) മരുമക്കൾ ഗോപിനാഥ് (ഉദിനൂർ), സന്തോഷ് (പയ്യന്നൂർ ), പ്രീതി (മാവുങ്കാൽ ) സുജന (കിഴക്കുംകര ) സഹോദരങ്ങൾ പരേതയായ മാണി (കോട്ടിക്കുളം) സാവിത്രി (എരോൽ ) ബാലൻ (കിഴക്കും കര) സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സമുദായ സ്മശാനത്തിൽ.