ന്യൂമാഹി: കുറിച്ചിയിൽ ഈയ്യത്തുംങ്കാട് ശ്രീനാരായണ മീത്തിന് സമീപം റിൻസി നിവാസിൽ കെ. രാജൻ (54) നിര്യാതനായി. വളയം കിഴക്കയിൽ പരേതരായ കുഞ്ഞിരാമന്റെയും ചിരുതയുടെയും മകനാണ്. ഭാര്യ: വിനിത. മക്കൾ: റിൻസി, പ്രിൻസി. മരുമക്കൾ: രാജേഷ് (പാലത്തായി), രാഹുൽ (സൗദി). സഹോദരങ്ങൾ: ദേവി (വട്ടോളി), കമല (കരിയാട്), നാണു, പരേതനായ കുഞ്ഞിക്കണ്ണൻ.