കക്കാട്: പാടത്തിൽ കാരായി വിനോദ് (58) നിര്യാതനായി. പരേതരായ പാടത്തിൽ ബാലകൃഷ്ണന്റെയും കാരായി പ്രസന്നയുടെയും മകനാണ്. ഭാര്യ സുനില (മുംബൈ), സഹോദരങ്ങൾ റീന (കൂത്തുപറമ്പ്), സുനിൽ (ബഹ്രൈൻ), പരേതനായ മനോജ്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് പയ്യാമ്പലത്ത്.