കാഞ്ഞങ്ങാട്: മാതോത്ത് വായനശാലയ്ക്കു സമീപം താമസിക്കുന്ന വി. പ്രകാശൻ (50) നിര്യാതനായി. പ്രശസ്ത തെയ്യം കലാകാരൻ പരേതനായ ചിണ്ടന്റെ മകനാണ് . ഭാര്യ: സരോജിനി. മക്കൾ: പ്രജീഷ്, പ്രജിത്ത്, പ്രദീപ്. മരുമകൾ: രേഷ്മ.