കീച്ചേരി: പാമ്പാലയിലെ ഗീതുനിവാസിൽ സി.പി. മീനാക്ഷി (72) നിര്യാതയായി.പരേതരായ ഗോവിന്ദൻ മാധവി ദമ്പതികളുടെ മകളാണ്.